Adoor Xmas
Malayala Manorama
20-10-2022
അടൂർ സംയുക്ത ക്രിസ്തുമസ് ആഘോഷം 2022:
ഒരുക്കങ്ങൾ തുടങ്ങി
ഒരുക്കങ്ങൾ തുടങ്ങി
അടൂർ സംയുക്ത ക്രിസ്തുമസ് ആഘോഷം 2022 ഡിസംബർ 25 ന് വിപുലമായ പരിപാടികളോടെ നടത്തുവാൻ 16-10-2022 ന് കണ്ണംകോട് ഓർത്തഡോൿസ് കത്തീഡ്രലിൽ കൂടിയ ജനറൽ ബോഡി യോഗം തീരുമാനിച്ചു. 2022 ലെ സംയുക്ത ക്രിസ്മസ് ആഘോഷങ്ങൾക്ക് ഫാ. തോമസ് പൂവണ്ണാൽ (ചെയർമാൻ), ഫാ. ജോൺ തോമസ് (ജനറൽ കൺവീനർ), ഫാ. ജോൺ മാത്യു സി (വൈസ് ചെയർമാൻ), ഡെന്നീസ് സാംസൺ (ജനറൽ സെക്രട്ടറി), മാത്യൂസ് ജേക്കബ് (ട്രഷറർ), ജോൺസൺ കുളത്തുംകരോട്ട് (കോർഡിനേറ്റർ ) ബാബു കുളത്തൂർ (ജോയിൻറ്റ് സെക്രട്ടറി) ഫാ. ജോസ് വെച്ചുവെട്ടിക്കൽ (ചെയർമാൻ- ഫിനാൻസ്), മേജർ. ഡി ഗബ്രിയേൽ (ചെയർമാൻ- റിസപ്ഷൻ), ഫാ. വർഗീസ് കിഴക്കേക്കര (ചെയർമാൻ- റാലി), ഫാ. ജോസഫ് ശാമൂവേൽ തറയിൽ (ചെയർമാൻ- പ്രോഗ്രാം), ഫാ. തോമസ് ഉമ്മൻ (ചെയർമാൻ- പബ്ലിസിറ്റി), ജെയിംസ് ജോർജ് കെ.കെ (കൺവീനർ- ഫിനാൻസ്), ജോർജ് അനിയൻ (കൺവീനർ- റാലി), എൻജി. തോമസ് മാത്യു (കൺവീനർ- പ്രോഗ്രാം), ബേബി ജോൺ (കൺവീനർ- പബ്ലിസിറ്റി), വിബി വര്ഗീസ് (കൺവീനർ- റിസപ്ഷൻ) എന്നിവർ നേതൃത്വം നൽകും.
About United Christmas Adoor
A group of progressive youth from different christian communities formed an organization called Adoor Samyuktha Christmas (Adoor United Christmas) in the beginning of 1960s.
This organisation took initiatives to celebrate Christmas at Adoor Town unitedly on 25th December every year. Celebrations used to start with a massive rally from St.Mary's Church Karuvatta that ended at Adoor Central Maidan. The rally was scheduled to begin around 4:30 pm and reach Central Maidan by 5:30 pm. Thereafter, a public meeting in Central Maidan took place and it was considered the key function of the Samyuktha Christmas Celebration. Both the rally and public meeting became more and more colourful and rich in participation year after year. However, the enthusiasm was lost by 2001 and the rally was abandoned. The celebrations shrunk to a public meeting that was attended by a few unenthusiastic bystanders at Adoor Central.
However, in 2016, the Christian community at Adoor felt the need to bring back the lost charm and proud of the United Xmas celebrations. A rally was planned for 25th December, 2016, and that was a success story. From every church in and around Adoor, members participated with renewed spirit of ecumenism. It was a massive rally colored by floats and traditional arts like Panchavadyam and Chendamelam. The public meeting too was a great success as the participants flooded the Gandhi Smriti Park (Central Maidan).